യുക്രെയ്നിലെ കീവിൽ മിസൈൽ ആക്രമണം രൂക്ഷം; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. നിരവധി സ്ഫോടനങ്ങൾ കേട്ടെന്നും കനത്ത ആൾനാശം സംശയിക്കുന്നതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ – ക്രൈമിയ പാതയിലെ പ്രധാന പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ നിലപാട്.

യുക്രെയ്നിലെ കീവിൽ മിസൈൽ ആക്രമണം രൂക്ഷം; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes