മലപ്പുറം തിരൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. നിറമരുതൂര്‍ പാലപ്പറമ്പില്‍ അഷ്മില്‍, വെളിയോട്ട് വളപ്പില്‍ അജ്നാസ് എന്നിവരാണ് മരിച്ചത്.