നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; ഒരാൾ അറസ്റ്റിൽനടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത കൊല്ലം സ്വദേശി അറസ്റ്റിൽ. നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തെന്ന നടിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

0 Comments

Post a Comment