സിൽവർലൈൻ വിശദീകരിക്കാൻ കൈപ്പുസ്തകം; 50 ലക്ഷം അച്ചടിച്ചു: പുതിയ നീക്കം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

സിൽവർലൈൻ വിശദീകരിക്കാൻ കൈപ്പുസ്തകം; 50 ലക്ഷം അച്ചടിച്ചു: പുതിയ നീക്കംസില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. 


No comments