'കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ 7 ദിവസം ക്വാറന്റീന്‍ പാലിക്കണം' - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

'കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ 7 ദിവസം ക്വാറന്റീന്‍ പാലിക്കണം'കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ 7 ദിവസം ക്വാറന്റീന്‍ പാലിക്കണമെന്ന്  ഐസിഎംആർ നിര്‍ദേശം. 19 സംസ്ഥാനങ്ങളില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. അതിനിടെ ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ ആർടിപിസിആർ മാതൃകയിലുള്ള സാങ്കേതിക വിദ്യ ടാറ്റ വികസിപ്പിച്ചു . ഒമിഷുവര്‍ പരിശോധയ്ക്ക് ഐസിഎംആർ  അനുമതി നല്‍കി.


No comments