മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ല് പിഴുതുമാറ്റി; റീത്തുവച്ചു - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ല് പിഴുതുമാറ്റി; റീത്തുവച്ചുകണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ല് പിഴുതുമാറ്റി. സില്‍ലര്‍ലൈനിന്റെ എട്ട് അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വച്ചു. നേരത്തെ രണ്ടുപ്രാവശ്യം മാടയിപ്പാറയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയിരുന്നു. 


No comments