ഏഴ് വയസ്സുള്ള മകനും അമ്മയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിൽ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ഏഴ് വയസ്സുള്ള മകനും അമ്മയും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപത്തെ കുളത്തിൽ

 


കോഴിക്കോട്: അമ്മയും മകനും മരിച്ച നിലയിൽ. കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദി ദേവ് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് രൂപയുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹവും കണ്ടെത്തിയത്.

No comments