കോഴിക്കോട് കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

കോഴിക്കോട് കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നുകോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. അവശനിലയിലായ പന്നിയെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പന്നി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. 


  

No comments