ചാന്‍സലറായി തുടരണം; അഭ്യർഥിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്; മഞ്ഞുരുക്കം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ചാന്‍സലറായി തുടരണം; അഭ്യർഥിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്; മഞ്ഞുരുക്കംകണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കു പുനർനിയമനം നൽകേണ്ടി വന്ന സാഹചര്യത്തെത്തുടർന്ന് വഷളായ സർക്കാർ-ഗവർണർ ബന്ധത്തിൽ അയവ്. ചാന്‍സലറായി തുടരണമെന്നഭ്യര്‍ഥിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. ചികില്‍സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കേയാണ് കത്ത്. 

No comments