crime
പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ചു

കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ചു. വീടിനുള്ളില്‍ വെട്ടേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കുട്ടികളുമായി തനിച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ല.
