kerala
‘കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍’; പിണറായി ഖജനാവ് കൊള്ളയടിക്കുന്നു; സുധാകരന്‍

അരി ചാമ്പാന്‍ അരിക്കൊമ്പനും ചക്കയ്ക്ക് ചക്ക കൊമ്പനുമാണെങ്കില്‍ കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
