crimekerala

കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കുനേരെ പീഡനശ്രമം; യുവാവ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കുനേരെ പീഡനശ്രമം. ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button