crimekerala

പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജനടത്തിയ സംഭവത്തില്‍ കേസെടുത്ത് ഹൈക്കോടതി. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണമാരാഞ്ഞു. ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button