
കണ്ണൂര്‍ ചെറുപുഴയില്‍ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച കേസില്‍ മൂത്ത മകന്‍ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റു രണ്ട് മക്കളെ കെട്ടിത്തൂക്കിയത് കൊലപ്പെടുത്തിയശേഷമാണ്. ശ്രീജയുടെയും ഷാജിയുടേതും തൂങ്ങിമരണമെന്നും റിപ്പോര്‍ട്ട്.
