Entertainmentkerala

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം, ജാനേ മന്‍, ജയ ജയ േഹ, മിന്നല്‍ മുരളി, ജോ & ജോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button