crime
ബിരുദ വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട് താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ വ്യാഴാഴ്ച (ഇന്നലെ) ചുരത്തില്‍നിന്നാണ് കണ്ടെത്തിയത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
