kerala
‘നഗ്നതയെ അശ്ലീലമായി മാത്രം കാണരുത്’: ആക്ടിവിസ്റ്റിനെതിരായ കേസ് റദ്ദാക്കി

സമൂഹത്തിന്‍റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് വനിത ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നഗ്നതയെ ലൈംഗികതയായി മാത്രം കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു.
