kerala
കൈക്കൂലിക്കേസ്: വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചുവിടും

കൈക്കൂലിക്കേസില്‍ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. വില്ലേജ് ഓഫിസര്‍ പി.ഐ.സജിത്തിനെതിരെയും കടുത്ത നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ.ബിജുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ റവന്യുമന്ത്രി അംഗീകരിച്ചു .