kerala
വ്യാപക മഴ; രണ്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്: ‘ബിപോർജോയ്’ അതിത്രീവ്രമായി

കാലവർഷത്തിന് മുന്നോടിയായി സംസ്ഥനത്ത് വ്യാപക മഴ. കാലവർഷം അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ എത്തിയേക്കും. ആലപ്പുഴ, എറണാകുളം, ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി.
