Spot Light

ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി

കൊളംബിയന്‍ ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തി. വിമാനം തകര്‍ന്ന് കാട്ടില്‍ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെത്തിയത് . കൊളംബിയന്‍ പ്രസിഡന്‍റാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് അറിയിച്ചത്. ദുര്‍ഘടഘട്ടത്തെ അതിജീവിച്ചത് ഒരുവയസുള്ള കുട്ടി അടക്കമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button