കൈക്കൂലി വാങ്ങുന്നതിനിടെ സി.ജി.എസ്.ടി എസ്പി വയനാട്ടില്‍ പിടിയില്‍. പ്രവീന്ദർ സിങ്ങാണ് വിജിലൻസ് പിടിയിലായത്. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.