kerala

തുടയിലെ മാംസം മുഴുവനായും കടിച്ചെടുത്തു; നിഹാലിന്റെ ശരീരമാസകലം മുറിവുകള്‍

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന നിഹാലിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തില്‍ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button