National
ഡി.എം.കെയ്ക്ക് രാഷ്ട്രീയമറിയാം; ബിജെപിയ്ക്കു സ്റ്റാലിന്റെ മുന്നറിയിപ്പ്

ഡി.എം.കെയ്ക്ക് രാഷ്ട്രീയമറിയാമെന്ന് ബി.ജെ.പിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മന്ത്രി ബാലാജിയെ അറസ്റ്റ് ചെയ്തതിലാണ് പ്രതികരണം. തീവ്രവാദിയെ പോല ബാലാജിയെ കൈകാര്യം ചെയ്തത് എന്തിനാണെന്ന് ചോദിച്ച സ്റ്റാലിന്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പറഞ്ഞു.
