kerala

അരിക്കൊമ്പനെ എവിടെ വിടണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ല; ഹര്‍ജി തള്ളി

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആനയെ എവിടെ വിടണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നും വനംവകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. തിരുനെല്‍വേലി വനമേഖലയില്‍ അരിക്കൊമ്പന്‍ സുഖമായിരിക്കുന്നു എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button