kerala
വൈക്കത്ത് ചെറുവള്ളം മുങ്ങി രണ്ടുമരണം

വൈക്കത്ത് ചെറുവള്ളം മറിഞ്ഞ് നാലുവയസുകാരനടക്കം രണ്ടുമരണം. ചെറുവള്ളത്തില്‍ മരണവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പുത്തന്‍തറ ശരത് ,സഹോദരിയുടെ മകന്‍ ഇവാന്‍ എന്നിവരാണ് മരിച്ചത്.