kerala
പ്രിയ വർഗീസിന് ആശ്വാസം; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. യോഗ്യത കണക്കാക്കുന്നിൽ സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചു.
