kerala
വ്യാജ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്

നിഖില്‍ തോമസിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി കേരള സര്‍വകലാശാല. കേരള സര്‍വകലാശാലയില്‍ പഠിക്കാനോ പരീക്ഷ എഴുതാനോ പാടില്ല. സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയും വിളിച്ചുവരുത്തും
