kerala
ലോകകപ്പ് ക്രിക്കറ്റ് സന്നാഹമല്‍സരം തിരുവനന്തപുരത്ത് നടക്കും

ക്രിക്കറ്റ് ലോകകപ്പ് സന്നാഹമല്‍സരം തിരുവനന്തപുരത്ത്. തിരുവനന്തപുരത്തിനൊപ്പം ഗുവാഹത്തിയും വേദിയാകും. ഇന്ത്യയുടെ ആദ്യ മല്‍സരം ഒക്ടോബര്‍ 8ന് ചെന്നൈയില്‍.
ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ നടക്കും. ഹൈദരാബാദ്, ധര്‍മശാല, ഡല്‍ഹി. പുണെ, ലക്നൗ ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത അടക്കം 10 വേദികളാണുള്ളത്.
