kerala

വീണ്ടും പനി മരണം; ചികില്‍സയിലായിരുന്ന യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. കാസര്‍കോട് ചെമ്മനാട് യുവതി പനി ബാധിച്ചു മരിച്ചു. ആലക്കം പടിക്കാലില്‍ അശ്വതിയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button