National
വിശാഖപട്ടണത്ത് അന്‍പതിലധികം ബോട്ടുകള്‍ക്ക് തീപിടിച്ചു; കാരണം ദുരൂഹം

വിശാഖപട്ടണത്ത് മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് വന്‍ അപകടം. മല്‍സ്യബന്ധന തുറമുഖത്ത് തീരത്തുകിടന്ന അന്‍പതിലധികം ബോട്ടുകളിലേക്കാണ് തീ പടര്‍ന്നത്. അന്‍പതിലധികം ബോട്ടുകള്‍ അഗ്നിക്ക് ഇരയായെന്നാണ് പ്രാഥമിക വിവരം. കാരണം വ്യക്തമല്ല.
