യാത്രക്കാരിയെ ബലാൽസംഗം ചെയ്തു; മലപ്പുറം വഴിക്കടവിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോഡ്രൈവര്‍ ബലാല്‍സംഗം ചെയ്തു. ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കരയിലെ കാട്ടില്‍കൊണ്ടുപോയായിരുന്നു പീഡനം. മരുത അയ്യപ്പ്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു പിടിയില്‍.

യാത്രക്കാരിയെ ബലാൽസംഗം ചെയ്തു; മലപ്പുറം വഴിക്കടവിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes