ഭർതൃവീട്ടിൽ പീഡനം; കരിവള്ളൂരിൽ യുവതി ജീവനൊടുക്കി

കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍. 24വയസ്സുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. സൂര്യ മരിക്കാന്‍ കാരണം ഭര്‍തൃവീട്ടുകാരുടെ പീഢനമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

ഭർതൃവീട്ടിൽ പീഡനം; കരിവള്ളൂരിൽ യുവതി ജീവനൊടുക്കി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes