തൃശൂര്‍ ആറ്റൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു. തൃശൂർ ആറ്റൂർ സ്വദേശി റിസ്വാൻ (7) ആണ് മരിച്ചത്. മദ്രസയില്‍നിന്ന് മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി