
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും amazon diamond കളക്ഷൻ start ചെയ്തിട്ടുണ്ട്.
ആവശ്യത്തിന് diamond ഉണ്ടെങ്കിൽ shoping festival സമയത്ത് ഫോണുകളോ മറ്റു സാദനങ്ങളോ amazon ൽ നിന്ന് purchase ചെയ്യാൻ ഉണ്ടെങ്കിൽ ഈ ഡയമണ്ട് ഉപയോഗിച്ച് ഗിഫ്റ്റ് ഡിസ്‌കൗണ്ട് coupon വാങ്ങി പ്രോഡക്റ്റ് disc ൽ വാങ്ങാവുന്നതാണ്.
ഡയമണ്ട് earn ചെയ്‌താൽ festival തീരുന്ന ദിവസം ബാക്കിയുള്ള ഡയമണ്ട് expire ആവും 😑.
ഡയമണ്ട്സ് യൂസ് ചെയ്തു phone കൾക്ക് 250+ രൂപ offer കിട്ടാറുണ്ട്.
ഈ അടുത്ത ദിവസങ്ങളിൽ amazon ൽ നിന്ന് purchase ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഡയമണ്ട് കിട്ടിയിട്ടുണ്ടാവാൻ സാധ്യത ഉണ്ട്.. കിട്ടാത്ത ആളുകൾ ഉണ്ടെങ്കിൽ മാക്സിമം അത് collect ചെയ്യാൻ ശ്രമിക്കുക.
(എത്രത്തോളം ഡയമണ്ട് എങ്ങനെ, earn ചെയ്യാം എന്ന് ഇതുവരെ amazon വ്യക്തമാക്കിയിട്ടില്ല. Purchase ലൂടെ 100 രൂപ spend ന് 20 ഡയമണ്ട് എന്നാ കണക്കിൽ കിട്ടും. Amazon pay wallet ഇ
യൂസ് ചെയ്യുമ്പോൾ കിട്ടുന്നതിന്റെ കാര്യത്തിൽ വ്യക്തത ഇല്ല )
