
യുപിയിലെ ലഖിംപൂര്‍ഖേരിയില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ . പ്രായപൂര്‍ത്തിയാകാത്ത പട്ടികവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് മരിച്ചത്. കുട്ടികളെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് കുടുംബം. കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലുപ്രതികള്‍ കസ്റ്റഡിയിലെന്ന് അഡീ. എസ്.പി അരുണ്‍ കുമാര്‍ സിങ് അറിയിച്ചു.
