പാലക്കാട് എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റു മരിച്ചു. കുന്നുകാട് മേച്ചില്‍പാടം വിനീതാണ് മരിച്ചത്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം.