ഗാനമേളയ്ക്കിടെ തര്‍ക്കം; കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. പള്ളുരുത്തി സ്വദേശി രാജേഷാ(24)ണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി കലൂരിലാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ തിരിച്ചറിഞ്ഞു.

ഗാനമേളയ്ക്കിടെ തര്‍ക്കം; കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes