
ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിറ്റായിരുന്ന പെണ്‍കുട്ടിയുടെ സംസ്കാരം നടത്താന്‍ സമ്മതിച്ച് കുടുംബം. ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ നേതാവിന്‍റെ മകനാണ് കേസില്‍ മുഖ്യപ്രതി.
മൃതദേഹം ഏറ്റുവാങ്ങാന്‍ പെണ്‍കുട്ടിയുടെ പിതവ് അടക്കം ബന്ധുക്കള്‍ ആശുപത്രിയിലെത്തി. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. അങ്കിതയുടെ പോസ്റ്റ്മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധവുമായി ഒട്ടേറെ പേര്‍ തടിച്ചുകൂടിയിരുന്നു.
