റിട്ട. ലഫ്നന്‍റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനികമേധാവി

റിട്ട. ലഫ്നന്‍റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനികമേധാവി. ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ച് 9 മാസങ്ങള്‍ക്കുശേഷമാണ് നിയമനം. അനില്‍ ചൗഹാന്‍ കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മുന്‍ മേധാവിയാണ് . കഴിഞ്ഞവര്‍ഷം സൈന്യത്തില്‍നിന്ന് വിരമിച്ചു. കരസേനയുടെ മിലിട്ടറി ഓപ്പറേഷന്‍സ് ഡി.ജി.എം.ഒ ആയും പ്രവര്‍ത്തനപരിചയമുണ്ട്.

റിട്ട. ലഫ്നന്‍റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനികമേധാവി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes