കശ്മീരിലെ ഉധംപൂരില്‍ എട്ടുമണിക്കൂറിനിടെ വീണ്ടും ബസില്‍ സ്ഫോടനം. ഇന്നലെ രാത്രി 10.45നും ഇന്നുരാവിലെ 6.45നുമായിരുന്നു സ്ഫോടനങ്ങള്‍. ഇന്നലെ രാത്രി നിര്‍ത്തിയിട്ട ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.