
ഒക്ടോബര്‍ രണ്ട് ഞായറാഴ്ച കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ലഹരിവിരുദ്ധ പ്രചാരണത്തിന് സ്കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വർധിച്ചുവരുന്നതായി കെസിബിസി കുറ്റപ്പെടുത്തി.
