
ഇന്തോനീഷ്യയില്‍ തിക്കിലും തിരക്കിലും പെട്ട് 127 മരണം. ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് ദുരന്തം. കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് ഇന്ന് പുലര്‍ച്ചെ ദുരന്തമുണ്ടായത്. 180 പേര്‍ക്ക് പരുക്ക് മല്‍സരശേഷം ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.
