ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല : മമ്മൂട്ടി

നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിനെ വിമർശിച്ച് മമ്മൂട്ടി. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴിൽ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല : മമ്മൂട്ടി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes