ഭീമൻ രാവണകോലം കത്തിച്ചു; മറിഞ്ഞത് ജനക്കൂട്ടത്തിലേക്ക്; നടുക്കി അപകടം

ദസറ ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ച രാവണന്റെ ഭീമൻ കോലം ജനക്കൂട്ടത്തിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഹരിയാനയിൽ നിന്നാണ് ഈ അപകട വാർത്ത. കത്തിതീരാറായ കോലം ചുറ്റും കൂടി നിന്ന് ആൾക്കൂട്ടത്തിന് ഇടയിലേക്ക് മറിയുകയായിരുന്നു. ഓടി മാറാൻ ജനക്കൂട്ടം ശ്രമിക്കുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം. എന്നാൽ ചിലർ കോലത്തിന് അടിയിൽപ്പെടുകയായിരുന്നു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭീമൻ രാവണകോലം കത്തിച്ചു; മറിഞ്ഞത് ജനക്കൂട്ടത്തിലേക്ക്; നടുക്കി അപകടം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes