തായ്​ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്; കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

വടക്കൻ തായ്​ലൻഡിലെ ഡേ െകയർ സെന്ററിലുണ്ടായ വെടിവയ്പിൽ 31 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരുമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് സംശയിക്കുന്നു. ഇയാളെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണെന്നും തായ്​ലൻഡ് പൊലീസ് അറിയിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.

തായ്​ലൻഡിൽ ഡേ കെയർ സെന്ററിൽ വെടിവയ്പ്; കുട്ടികളടക്കം 31 പേർ കൊല്ലപ്പെട്ടു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes