ഇടുക്കി മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധു സുരേഷ് ഒളിവില്‍