Health Tips
നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ ആവാത്ത ഒന്നാണ് സവാള, അറിയാം സവാളയുടെ ഗുണങ്ങൾ
സവാളയിൽ ഫിസെറ്റിൻ ക്യാർ സെറ്റിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ട്യൂമർ വളർച്ചയെ തടയുന്ന ഫ്ലേവനോയിഡ് ആന്റിഓക്സിഡന്റ് കളാണ്
*ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഹൃദ്രയ രോഗസാധ്യത കുറയ്ക്കുന്നു
- എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു
- സവാള പതിവായി കഴിക്കുന്നവർക്ക് വൻകുടൽ ക്യാൻസറിനുള്ള സാധ്യത15% കുറവായിരിക്കും
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.