ഇടുക്കിയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. അണക്കരയ്ക്ക് സമീപം പാമ്പുംപാറയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികളുമായി എത്തിയ വാഹനവും ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻഭാഗം തകർന്നു.