Sports
-
Mar- 2023 -19 March
11ാം ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസ്ട്രേലിയ; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോല്‍വി
വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയെ പത്തുവിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ. 118 റണ്‍സ് വിജയലക്ഷ്യം പതിനൊന്നാം ഓവറില്‍ മറികടന്നു. ബോളുകളുടെ എണ്ണത്തില്‍ ഇന്ത്യയുെട ഏറ്റവും കനത്ത പരാജയമാണ്. മിച്ചല്‍ മാര്‍ഷും…
-
19 March
ഛേത്രിപ്പടയെ തറപറ്റിച്ചു; മോഹന്‍ ബഗാന് നാലാം ഐ.എസ്.എല്‍ കിരീടം
ഐ.എസ്.എല്‍ കിരീടം മോഹന്‍ ബഗാന്. ഫൈനലില്‍ ബെംഗളൂരുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2 ഗോളുകള്‍ അടിച്ച് ഇരു ടീമും സമനില പാലിച്ചു.…
-
17 March
പതറാതെ രാഹുലും രവീന്ദ്ര ജഡേജയും; ഇന്ത്യയ്ക്കു 5 വിക്കറ്റ് ജയം
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു അഞ്ചു വിക്കറ്റിന്റെ ജയം. അവസരോചിതമായ അർധസെഞ്ചറിയുമായി ഒരറ്റത്ത് ഉറച്ചുനിന്ന കെ.എല്‍ രാഹുലാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. വിരാട് കോലിയും…
-
16 March
ഇനി ഏകദിന പൂരം; ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം നാളെ; നയിക്കാൻ സ്മിത്തും പാണ്ഡ്യയും
ബോർഡർ – ഗാവസ്കർ ട്രോഫി നിലനിർത്തിയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇടമുറപ്പിച്ചും ഇന്ത്യ ഇനി ഏകദിന പോരാട്ടച്ചൂടിലേക്ക്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് വെള്ളിയാഴ്ച മുംബൈ വാങ്കഡെ…
-
14 March
ഹൈജംപ് താരം ഡിക് ഫോസ്ബറി അന്തരിച്ചു
ഹൈജംപ് ഇതിഹാസം ഡിക് ഫോസ്ബറി അന്തരിച്ചു. ഹൈജംപില്‍ ‘ഫോസ്ബറി ഫ്ലോപ്പ്’ ശൈലി രൂപപ്പെടുത്തിയത് ഡിക് ഫോസ്ബറിയാണ്. 1968ലെ മെക്സിക്കോ ഒളിംപിക്സിലാണ് അമേരിക്കക്കാരനായ ഫോസ്ബറിയുടെ പുതിയ ശൈലി ലോകം…
-
14 March
ഷൂട്ടൗട്ടില്‍ ഹൈരാബാദ് വീണു; എ.ടി.കെ.മോഹന്‍ ബഗാന് ഫൈനലില്‍
ഐ.എസ്.എല്‍ ഫൈനലില്‍ ബെംഗളൂരു – എ.ടി.കെ.മോഹന്‍ ബഗാന് പോരാട്ടം. രണ്ടാം സെമിയില്‍ ഹൈരാബാദിനെ 4-3ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബഗാന്റെ ഫൈനല്‍ പ്രവേശനം. ഹൈദരാബാദ് നിരയില്‍ ഹാവിയര്‍…
-
13 March
അപൂർവങ്ങളിൽ അപൂർവ റെക്കോർഡുമായി അശ്വിൻ, ഒരു ബോളറും നേടാൻ സാധ്യതയില്ലാത്ത വെറൈറ്റി ഭാഗ്യം; സംഭവം ഇങ്ങനെ…
പല വെറൈറ്റി റെക്കോർഡുകൾ ക്രിക്കറ്റിൽ നമ്മൾ കണ്ടിട്ടുണ്ട്. റൺസും വിക്കറ്റും ഒന്നും എടുക്കാതെ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയവർ വരെ ലിസ്റ്റിലുണ്ട്. ഇപ്പോൾ ഇന്ത്യയുടെ രവിചന്ദ്രൻ…
-
13 March
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ ഫൈനലില്‍
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. ക്യാപ്റ്റന്‍…
-
13 March
ഷൂട്ടൗട്ടില്‍ മുംബൈ വീണു; ബെംഗളൂരു എഫ്.സി ഫൈനലില്‍(9-8)
ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച് ബെംഗളുരു എഫ്.സി ഫൈനലില്‍. എട്ടിനെതിരെ ഒന്‍പത് ഗോളുകള്‍ക്കാണ് ബെംഗളുരുവിന്റെ വിജയം. ആദ്യ പാദസെമിയില്‍ ബെംഗളൂരു എതിരില്ലാത്ത ഒരു ഗോളിന്…
-
12 March
കോലിക്ക് ഇരട്ട സെഞ്ചറി നഷ്ടം; ഇന്ത്യ 571ന് പുറത്ത്; 91 റണ്‍സ് ലീഡ്
അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 571 റൺസാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയത്. വിരാട് കോലി 186 റണ്‍സെടുത്ത് പുറത്തായി.…