World
-
Mar- 2023 -18 March
തൊടുത്താല്‍ 33–ാം മിനിറ്റില്‍ അമേരിക്കയില്‍; മാരക ആണവ മിസൈലുമായി ഉത്തര കൊറിയ
ആകാശ മാര്‍ഗം അമേരിക്കയില്‍ നിന്ന് ഉത്തര കൊറിയയില്‍ എത്തണമെങ്കില്‍ വേണ്ടിവരിക 13 മണിക്കൂര്‍ 16 മിനിറ്റാണ്. എന്നാല്‍ ഉത്തരകൊറിയ വികസിപ്പിച്ച അത്യാധുനിക ആണവ മിസൈലായ ഹ്വാസങ്–15 ന്…
-
18 March
വ്ലാഡിമിര്‍ പുട്ടിനെതിരെ അറസ്റ്റ് വാറന്റുമായി രാജ്യാന്തര കോടതി; അംഗീകരിക്കില്ലെന്ന് റഷ്യ
യുക്രെയ്നിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെതിരെ രാജ്യാന്തര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ്. കുട്ടികളെ അനധികൃതമായി യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കൊണ്ടുവന്നു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പുട്ടിനെതിരെയുള്ളത്.…
-
16 March
85 വയസ്; 71 വര്‍ഷമായി റേഡിയോ അവതാരക; ഗിന്നസ് റെക്കോര്‍ഡിട്ട് മേരി മക്കോയ്
71 വർഷത്തിലേറെ നീണ്ട റേഡിയോ ജീവിതം കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി അമേരിക്കന്‍ വനിത. ടെക്സാസ് സ്വദേശിയായ 85 വയസ്സുകാരി മേരി മക്കോയ് ആണ് ഏറ്റവും…
-
15 March
പാസ്പോർട്ട് നഷ്ടമായോ?; പേടിക്കേണ്ട; താൽക്കാലിക പരിഹാരവുമായി യുഎഇ; ചെയ്യേണ്ടത്
ദുബായ്: താമസ വീസയുള്ളവരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രാജ്യത്തു പ്രവേശിക്കാൻ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകുമെന്നു യുഎഇ. അതിനുള്ളിൽ പുതിയ പാസ്പോർട്ട് നേടണം. പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഫെഡറൽ…
-
14 March
ബാങ്കിങ് തകര്‍ച്ച; നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട; ജോ ബൈഡന്
അമേരിക്കയില്‍ പ്രമുഖ ബാങ്കുകള്‍ പൂട്ടുന്നതിനിടെ, നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന പ്രസ്താവനയുമായി പ്രസിഡന്റ് ജോ ബൈഡന്. നികുതിദായകര്‍ക്ക് ഒരു നഷ്ടവും ഉണ്ടാകില്ലെന്നും ബാങ്കുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി നടപടികള്‍ കൈക്കൊണ്ടതായും…
-
12 March
പാർശ്വഫല സാധ്യത; അബുദാബിയിൽ 2 മരുന്നുകൾ നിരോധിച്ചു
അബുദാബി : ആരോഗ്യത്തിനു ഹാനികരമായ 2 മരുന്നുകൾ (മോൺസ്റ്റർ റാബിറ്റ് ഹണി, കിങ് മൂഡ്) വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അബുദാബി ആരോഗ്യ വകുപ്പ്. പാർശ്വഫലമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്…
-
11 March
തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കിയാൽ തടവും പിഴയും; മുന്നറിയിപ്പുമായി ഒമാൻ
വീടുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഒമാനിൽ ഇനി അങ്ങനെ ചെയ്താൽ പണി കിട്ടും. ചെറിയ പണിയല്ല. ആറ് മാസം വരെ തടവും വലിയൊരു…
-
11 March
മുന്നൂറോളം യാത്രക്കാര്‍ക്ക് അജ്ഞാത രോഗം; വീണ്ടും ഭീതി പടര്‍ത്തി റുബി പ്രിന്‍സസ്
ടെക്സാസില്‍ നിന്ന് മെക്സിക്കോയിലേക്ക് യാത്ര ചെയ്ത കപ്പലിലെ മുന്നൂറോളം യാത്രക്കാര്‍ക്ക് അജ്ഞാത രോഗം. ഫെബ്രുവരി 26ന് ടെക്സാസില്‍ നിന്ന് യാത്ര തിരിച്ച് മാര്‍ച്ച് അഞ്ചിന് മെക്സിക്കോയിലെത്തിയ കപ്പലിലെ…
-
10 March
ഓഫിസില്‍ ചാവേറെത്തി; പൊട്ടിത്തെറിച്ചു; താലിബാന് ഗവര്‍ണര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ താലിബാന് ഗവര്‍ണര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന് ബാല്‍ഖ് പ്രവിശ്യയിലെ ഗവര്‍ണര്‍ മുഹമ്മദ് ദാവൂദ് മുസമ്മിയാണ് കൊല്ലപ്പെട്ടത്. സ്വന്തം ഓഫിസിലിരിക്കുമ്പോഴാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ഓഫിസിന്റെ…
-
10 March
നായയുടെ കുര അസഹ്യമായി; ജീവനോടെ കുഴിച്ചിട്ട് അയല്‍വാസി
ബ്രസീലില്‍ വളര്‍ത്തുനായയുടെ കുര സഹിക്കാതെ വന്നതോടെ നായയെ ജീവനോടെ കൊന്ന് കുഴിച്ചുമൂടി അയല്‍വാസി. ബ്രസീലിലെ പ്ലാനുറ മുനിസിപ്പാലിറ്റിയിലാണ് സംഭവം. നായയെ കുഴിച്ചിട്ടത് താനാണെന്ന് 82 കാരിയായ സ്ത്രീ…